Jack and Max are walking from religious service. Jack wonders whether it would be all right to smoke while praying.
Max replies, "Why don't you ask the Priest?"
So Jack goes up to the Priest and asks, "Priest, may I smoke while I pray?" But the Priest says, "No, my son, you may not. That's utter disrespect to our religion."
Jack goes back to his friend and tells him what the good Priest told him.
Max says, "I'm not surprised. You asked the wrong question. Let me try."And so Max goes up to the Priest and asks, "Priest, may I pray while I smoke?" To which the Priest eagerly replies, "By all means, my son…by all means."
--------
Moral of the story: The reply you get depends on the way you ask the question.
Example: Can I work on this project while I'm on vacation??
Riyas Pallikere
ആകെ പേജ്‌കാഴ്‌ചകള്‍
2011 മാർച്ച് 2, ബുധനാഴ്‌ച
2011 ഫെബ്രുവരി 1, ചൊവ്വാഴ്ച
മൊബൈല് പോര്ട്ടബിലിറ്റി എന്നാലെന്ത്?
മൊബൈല് നമ്പര് പോര്ട്ടബിലിറ്റി സംവിധാനം ജനുവരി 20 - 30 മുതല് കേരളത്തില് നിലവില് വരുന്നു...
മൊബൈല് പോര്ട്ടബിലിറ്റി എന്നാലെന്ത്?
ഏത് മൊബൈല് സേവന ദാതാവിന്റെ സേവനം ഉപയോഗിച്ചാലും തന്റെ നമ്പര് മാറ്റാതെ അതേപടി നിലനിര്ത്താന് മൊബൈല് ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് മൊബൈല് നമ്പര് പോര്ട്ടബിലിറ്റി (എംഎന്പി). അതായത് എയര്ടെല് ഉപയോഗിക്കുന്ന ഒരാളാണ് നിങ്ങളെങ്കില് നമ്പര് മാറ്റാതെ തന്നെ നിങ്ങള്ക്ക് ഐഡിയയിലേക്ക് മാറാവുന്നതാണ്.
പോര്ട്ടബിലിറ്റി കൊണ്ടുള്ള നേട്ടമെന്ത്?
കയ്യിലുള്ള വരിക്കാരെ പരമാവധി സുഖിപ്പിച്ച് കൂടെ നിര്ത്താന് മൊബൈല് കമ്പനികള് ശ്രമിക്കും. മൊബൈല് കമ്പനികള് നല്കിവരുന്ന കസ്റ്റമര് സേവനങ്ങള് കൂടുതല് മികവുറ്റതാകും. ഇല്ലെങ്കില് മറ്റേതെങ്കിലും സേവന ദാതാവിനെ തേടി വരിക്കാര് പോകുമെന്ന് അവര്ക്കറിയാം. മൊബൈല് കമ്പനികള് തമ്മിലുള്ള മത്സരം കടുത്തതാകും. ഇത് കുറഞ്ഞ നിരക്കില് മൊബൈല് സേവനങ്ങള്
ആസ്വദിക്കാന് വരിക്കാര്ക്ക് അവസരമൊരുക്കും.
എങ്ങിനെയാണ് നമ്പര് മാറ്റുക?
(1 ) PORT <സ്പേസ് > നിങ്ങളുടെ നിലവിലുള്ള 10 അക്ക മൊബൈല് നമ്പര് ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് ഒരു മെസ്സേജ് അയക്കുക.
(2 ) അപ്പോള് നിങ്ങള്ക്ക് ഒരു UPC കോഡ് ചേര്ത്തുള്ള ഒരു മെസ്സേജ് തിരികെ ലഭിക്കും.
(3 ) കോഡ് ലഭിച്ച് 15 ദിവസത്തിനകം ഏത് സേവന ദാദാവിനെയാണോ പുതിയതായി തെരഞ്ഞെടുക്കുന് നത് അവരുടെ ഷോറൂമിലോ അടുത്തുള്ള മൊബൈല് ഷോപ്പിലോ സന്ദര്ശിച്ച് നിങ്ങള്ക്ക് ലഭിച്ച UPC കോഡ് + അഡ്രസ് പ്രൂഫ് + പുതിയ ഫോട്ടോ എന്നിവ ഹാജരാക്കി, 19 രൂപ അവിടെ അടക്കുക ( UPC കോഡ് ലഭിച്ച് 15 ദിവസത്തിനകം ഹാജരാക്കിയില്ലെങ്കില്,ആദ്യം ചെയ്തത് പോലെ UPC കോഡിനുവേണ്ടി വീണ്ടും മെസ്സേജ് അയക്കുക)
(4 ) അപ്പോള് അവിടെ നിന്നും ഒരു പുതിയ സിം കാര്ഡ് നിങ്ങള്ക്ക് ലഭിക്കും
(5 ) രണ്ടോ മൂന്നോ ദിവസത്തിനകം നിങ്ങളുടെ പുതിയ സേവനദാതാവ് നിങ്ങള്ക്ക് ലഭിച്ച പുതിയ സിം കാര്ഡ് ലേക്ക് മാറിയിട്ടുണ്ടാവും.
(6) സേവനദാതാവിനെ മാറ്റുന്നതിനു വേണ്ടി വരുന്ന രണ്ടോ മൂന്നോ ദിവസം നിങ്ങളുടെ നിലവിലുള്ള സിം കാര്ഡിന്റെ പ്രവര്ത്തനം തടസ്സപ്പെടും.
നമ്പര് മാറ്റുന്നതില് എന്തെങ്കിലും കുഴപ്പങ്ങള്
ഷിഫ്റ്റിംഗ് സമയത്ത് ഉപയോക്താവിന് നമ്പര് ഉപയോഗിക്കാന് കഴിയില്ല എന്നത് വലിയൊരു പോരായ്മയാണ്. ഒപ്പംതന്നെ, പ്രീപെയ്ഡ് വരിക്കാര്ക്ക് നിലവിലുള്ള ബാലന്സ് തുക സേവന ദാതാവിനെ മാറുമ്പോള് നഷ്ടമാവും. സറണ്ടര് ചെയ്ത നമ്പറുകളും
എക്സ്പെയര് ആയ നമ്പറുകളും ആദ്യ സേവന ദാതാവിന് തന്നെ ലഭിക്കും.പഴയ സേവന ദാതാവില് നിന്നുള്ള കോളര് ട്യൂണ്, ജിപിആര്എസ് തുടങ്ങിയ സേവനങ്ങള് തുടര്ന്ന് ലഭിക്കില്ല. ഈ സേവനങ്ങള് വീണ്ടും പുതിയ സേവന ദാതാവില് നിന്ന് വാങ്ങേണ്ടി വരും. ഒരിക്കല് നമ്പര് മാറ്റിയാല് പിന്നെ നമ്പര് മാറ്റാന് മൂന്ന് മാസക്കാലം (90 ദിവസം) കാത്തിരിക്കണം.
Thanks For ComputriC.co.cc
--

കാന്‍സര്‍ ചെറുക്കാന്‍ മാമ്പഴം
പഴവര്‍ഗ്ഗങ്ങളെല്ലാം ആരോഗ്യം പ്രദാനം ചെയ്യുന്നതിനൊപ്പം തന്നെ പല പഴവര്‍ഗ്ഗങ്ങള്‍ക്കും പലരോഗങ്ങളെയും ചെറുക്കാനുള്ള കഴിവുമുണ്ട്. രോഗങ്ങളില്‍ നമ്മളേറെ ഭയപ്പെടുന്ന ഒന്നാണ് കാന്‍സര്‍. കാന്‍സര്‍ തടയാനുള്ള കഴിവ് ഏതെങ്കിലും ഒരു പഴവര്‍ഗത്തിനുണ്ടെന്ന് കേട്ടാല്‍ അത് സംഘടിപ്പിച്ച് കഴിയ്ക്കാന്‍ ശ്രമിക്കാത്തവര്‍ കുറവാണ്. ഇപ്പോഴിതാ നമ്മുടെ ഇഷ്ട ഫലമായ മാമ്പഴത്തിന് അര്‍ബുദം ചെറുക്കാന്‍ കഴിവുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. സ്തനാര്‍ബുദവും വന്‍കുടലിനുണ്ടാകുന്ന രോഗങ്ങളും ചെറുക്കാന്‍ മാങ്ങ ഗുണകരമാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മാങ്ങയുടെ കാമ്പിലടങ്ങിയ പോളിഫെനോള്‍ ആണ് അര്‍ബുദത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നതിന് പുറമേ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ലുപിയോള്‍ പരിഹാരമുണ്ടാക്കുമെന്നാണ് ഗവേഷകരും ഡോക്ടര്‍മാരും പറയുന്നത്. മാങ്ങ മികച്ച ഒരു പഴമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ലഭ്യമാവുന്ന ഒന്നുകൂടിയാണിത്. എന്നാല്‍ മാങ്ങയുടെ ഔഷധഗുണങ്ങളെക്കുറിച്ച് കൂടുതലായി ആര്‍ക്കും അറിവില്ലെന്നതാണ് സത്യം. ഏറെക്കാലമായി കാന്‍സര്‍ കോശങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഡോക്ടര്‍ സൂസന്‍ ടാല്‍ക്കോട്ടാണ് മാങ്ങയുടെ ഈ ഔഷധഗുണത്തെക്കുറിച്ച് പറയുന്നത്. മികച്ച ഭക്ഷണം തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ആളുകളും ആന്റി ഓക്‌സിഡന്റായ ഭക്ഷണത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. മാങ്ങ പോലുള്ള പഴങ്ങള്‍ക്ക് പലരും സ്ഥാനം നല്‍കുന്നില്ല. ആന്റി ഓക്‌സിഡന്റിന്റെ കാര്യത്തില്‍ ബ്ലൂബെറി, അക്കായ്, മാതളം തുടങ്ങിയവയേ അപേക്ഷിച്ച് മാങ്ങ എത്രയോ മികച്ചതാണ്. യഥാര്‍ത്ഥത്തില്‍ മാങ്ങയിലെ ആന്റ് ഓക്‌സിഡന്റ് ശേഖരത്തെക്കുറിച്ച് ആരും ഓര്‍ക്കുന്നതേയില്ല അവര്‍ പറയുന്നു. ആന്റി ഓക്‌സൈഡിന്റെ കാര്യത്തില്‍ വീഞ്ഞുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മുന്തിരിയേക്കാള്‍ നാലോ അഞ്ചോ മടങ്ങ് മികച്ച പഴമാണ് മാങ്ങയെന്നും സൂസന്ന പറഞ്ഞു. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ മാങ്ങയ്ക്ക് കഴിയുമെന്ന് ടെക്‌സാസ് അഗ്രിലൈഫ് റിസര്‍ച്ച് കേന്ദ്രത്തിലെ ഭക്ഷ്യ ശാസ്ത്രജ്ഞരും കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്‌നൌ ഐ ടി ആര്‍ സിയിലെ ഗവേഷകര്‍ ഇത്തരത്തില്‍ ഒരു പഠനം നടത്തിയിരുന്നു. അര്‍ബുദം ബാധിച്ച എലികളില്‍ മാങ്ങ പരീക്ഷിച്ചപ്പോള്‍ അദ്ഭുതകരമായ മാറ്റങ്ങളാണ് അന്ന് കണ്ടെത്തിയത്. മാങ്ങ നല്‍കിയപ്പോള്‍ എലികളിലെ കാന്‍സര്‍ കോശങ്ങള്‍ക്കു ഗണ്യമായ കുറവുവാണ് അന്നുണ്ടായത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)